“ഹാർട്ട് അറ്റാക്ക്‌ ” അശ്രദ്ധ മൂലം ഒരു ജീവൻ നഷ്ടപ്പെടുത്തണോ ?

നമ്മള്‍ ദിവസേന എത്രയോ പോസ്റ്റുകള്‍ കാണുന്നു.അവഗണിക്കുന്നു…എന്നാല്‍ ഇത് നിങ്ങള്‍ എല്ലാവരും തീർച്ചയായും ഷെയര്‍ ചെയ്യണം. എത്രയോ ജീവന്‍ ഈ ഒരു അറിവ് മൂലം രക്ഷപെട്ടേക്കാം. നിങ്ങള്‍ കേട്ടിട്ടില്ലേ? അറ്റാക്ക്‌ ആയിരുന്നു ,ചെറിയ ഒരു വേദനയേ ഉണ്ടായിരുന്നുള്ളൂ ,ഗ്യാസിന്റെ ആണെന്ന് കരുതി ഒരു ഗുളിക കഴിച്ചു .മണിക്കൂറുകള്‍ കഴിഞ്ഞു വേദന കൂടിയപ്പോള്‍ ആണ് ആശുപത്രിയില്‍എത്തിച്ചത്,അവിടെ ചെന്നപ്പോഴാണ് അറ്റാക്ക് ആയിരുന്നു എന്നറിഞ്ഞത്. അപ്പോഴേക്കും ജീവന്‍ പോയി , അര മണിക്കൂര്‍ നേരത്തെ കൊണ്ട് വന്നിരുന്നു എങ്കില്‍ രക്ഷപെടുത്താമായിരുന്നു എന്നും ഡോക്ടര്‍ … [Read more…]

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ?

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ? **************************************************** 1. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക. 2. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക. 3. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി … [Read more…]

തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിക്കരുത്; കാരണം…?

നമ്മളില്‍ പലരും ചൂടാക്കിയ വെള്ളം തന്നെ വീണ്ടും ചൂടാക്കി കുടിക്കാറുണ്ട്. എന്നാല്‍ ഇത് ഏറ്റവും വലിയ അപകടമാണ്. എങ്ങനെയാണെന്നറിയാമോ…? വെള്ളം തിളയ്‌ക്കുമ്പോള്‍ അതിന്‍റെ രാസസംയുക്തഘടനയിൽ മാറ്റം വരും.വെള്ളം തിളപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന നീരാവി വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്‌. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി പുറത്ത്‌ കടക്കും. തിളച്ച വെള്ളം തണുക്കുമ്പോള്‍ വിഘടിച്ച ഈ വാതകങ്ങള്‍ , ധാതുക്കള്‍ എന്നിവ തിരിച്ചടിയും. വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ഇതിന്റെ രാസസംയുക്തഘടന വീണ്ടും വ്യത്യാസപ്പെടും. എന്നാല്‍ ഇവ വ്യത്യാസപ്പെടുന്ന … [Read more…]

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലി

**ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക **പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക **തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക **ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക **കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക **മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക **വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് … [Read more…]

വെള്ളം കുടി നിര്‍ത്തരുതേ…..

നിങ്ങള്‍ക്കു അറിയാമോ? നമ്മള്‍ ജീവിതത്തിന്‍റെ തിരക്കുകളിലും മറ്റും ആയിരിക്കുമ്പോള്‍ വെള്ളം കുടിയ്ക്കുന്നതിന്റെ അളവ് കുറയുന്നു, അത്കാരണം പല അസുഖങ്ങളും ഉണ്ടാകുന്നു. സാധാരണയായി ഒരാൾ ഒരു ദിവസം 8 ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രായ പൂർത്തിയായവരിൽ പലർക്കും ,അവരുടെ ആരോഗ്യാവസ്ഥ,വയസ്സ് ,ചെയ്യുന്ന വ്യായാമരീതികൾ , കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയ്ക്ക് അനുസൃതമായി വെള്ളത്തിന്റെ അളവിന് ഏറ്റ ക്കുറ ച്ചിലുകൾ വരുത്തേണ്ടതാണ് .ചൂടേറിയ കാലാവസ്ഥയിൽ.സാധാരണയിലധികമായി വെ ള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസേന ആവശ്യത്തിനു വെള്ളം കുടിയ്ക്കേണ്ട ആവശ്യകതയെ … [Read more…]

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം? ********************************************************************************************* പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ 1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്. 4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല 5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശപുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് … [Read more…]