ക്രിസ്മസ് സ്പെഷ്യല്‍ ചിക്കന്‍ സ്റ്റൂ

പ്രാചീന കാലം മുതല്‍ നമ്മുടെ നാട്ടില്‍ ക്രിസ്മസ് സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന ഒരു വിഭവം ആണ് നല്ല വെള്ള അപ്പവും ചിക്കന്‍ സ്റ്റൂവും കാലം മാറിയതിന് അനുസരിച്ച് നമ്മളില്‍ മിക്കവാറും എല്ലാവരും തന്നെ ചിക്കന്‍ സ്റ്റൂഉണ്ടാക്കുന്ന രീതിയും മാറ്റി എന്നാല്‍ കാലാകാലങ്ങളായി നമ്മുടെ പൂര്‍വികര്‍ ഉണ്ടാക്കി വന്നിരുന്ന സ്റ്റൂ കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു രുചി പലപ്പോഴും നമുക്ക് കിട്ടാറില്ല ഇപ്പൊ നമ്മള്‍ ഉണ്ടാക്കുന്ന സ്റ്റൂ കഴിക്കുമ്പോള്‍ .എങ്കില്‍ പിന്നെ ഈ ക്രിസ്തുമസ്സിനു നമ്മുടെ പഴമക്കാര്‍ ഉണ്ടാക്കി വന്നിരുന്ന … [Read more…]

വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി

വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി : *************************************** എരിശ്ശേരി തേങ്ങ നല്ലത് പോലെ ചേര്‍ത്ത് ഉണ്ടാക്കുന്ന അധികം ഡ്രൈ ആകാതെ എന്നാല്‍ ചാറു കൂടി പോകാതെ കുറുക്കി എടുക്കുന്ന ഒരു വിഭവമാണ്. മത്തങ്ങാ എരിശ്ശേരി ,വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി ,ചേനയും കായും എരിശ്ശേരി അങ്ങനെ വിവിധ തരത്തിലുള്ള എരിശ്ശേരി ഉണ്ട്. പരമ്പരാഗതമായ രീതിയില്‍ എരിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി ആവശ്യമായവ: മത്തങ്ങാ -ഏകദേശം അര കിലോ വന്‍പയര്‍- ഒരു കപ്പ്‌ തേങ്ങ തിരുമ്മിയത്‌- … [Read more…]

എഗ്ഗ് ബുര്‍ജി

നമുക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് എഗ്ഗ് ബുര്‍ജി . ചേരുവകള്‍ : മുട്ട – 3 എണ്ണം സവാള – 1 ഇടത്തരം പച്ചമുളക് – മൂന്നെണ്ണം കറി വേപ്പില – ഒരു തണ്ട് തക്കാളി – ഒന്നിന്റെ പകുതി (ചെറുതായി അരിഞ്ഞത്) മഞ്ഞള്‍പ്പൊടി – ഒരു നുള്ള് ഉപ്പു – പാകത്തിന് കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍ എണ്ണ -ആവശ്യത്തിന് ഇഞ്ചി -. ഒരു ചെറിയ കഷണം തീരെ പൊടിയായി അരിഞ്ഞത് ( നിര്‍ബന്ധമില്ല … [Read more…]