നെല്ലിക്ക കൊണ്ടൊരു എളുപ്പ പണി

നെല്ലിക്ക ദിവസവും ഓരോന്ന് വെച്ച് പച്ചയ്ക്ക് കഴിയ്ക്കുന്നത് ആരോഗ്യം പ്രദാനം ചെയ്യും..വൈറ്റമിന്‍ സി യുടെ കലവറ ആണ് നെല്ലിക്ക,ഒരു ചെറിയ നെല്ലിക്ക കഴിയ്ക്കുമ്പോള്‍ രണ്ടു ഓറഞ്ചിന്റെ അത്രയും വൈറ്റമിന്‍ സി ആണ് നമുക്ക് ലഭിയ്ക്കുന്നത്.പ്രമേഹ രോഗികളില്‍ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിയ്ക്കാന്‍ ഇത് ദിവസേന കഴിക്കുന്നത്‌ നല്ലതാണ്.. അപ്പോള്‍ ഈ നെല്ലിക്ക അതിന്റെ പോഷകങ്ങള്‍ ഒട്ടും തന്നെ നഷ്ടപ്പെടാതെ നാവ്വില്‍ വെള്ളമൂറുന്ന രുചിയോടു കൂടിയ ഒരു സംഭവമാണ് ഇന്ന് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്…..ഉണ്ടാക്കാന്‍ വളരെ എളുപ്പവും ചൂട് … [Read more…]

തൈരു ചമ്മന്തി

മലയാളികളുടെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കപ്പയും കാന്താരി മുളക് ഉടച്ചതും…അതിന്റെ കൂടെ എന്റെ അമ്മ വിളമ്പുന്ന മറ്റൊരു ചമ്മന്തി ആണ് തൈരു ചമ്മന്തി. ചൂട് കട്ടനും കപ്പ പുഴുങ്ങിയതും കൂടെ കാന്താരിച്ചമ്മന്തിയും തൈര് ചമ്മന്തിയും……തിരികെ കിട്ടാത്ത ഓര്‍മ്മകള്‍..നമ്മുടെ നാടിന്‍റെ ഓര്‍മ്മകള്‍ നിറയുന്ന രുചിക്കൂട്ടുകള്‍ ഈ പേജില്‍ കുറേയുണ്ട്.. എല്ലാവരും വീഡിയോ കാണണം.കൂടാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യണേ..

ഉള്ളി ചമ്മന്തി

ദേ ……… ചമ്മന്തി എന്നാല്‍ ഇത് ആവണം .കൂടി വന്നാല്‍ പത്തു മിനിട്ട് കൊണ്ട് ചമ്മന്തി റെഡി ആക്കാം…ഒരു പ്രാവശ്യം ഇത് ഉണ്ടാക്കിയവര്‍ പിന്നെ എപ്പോള്‍ ദോശയോ ഇഡ്ഡലി യോ അപ്പമോ ഒക്കെ ഉണ്ടാക്കുമ്പോള്‍ ഉറപ്പായും ഈ ചമ്മന്തി ആയിരിക്കും ആദ്യം മനസ്സില്‍ ഓടിയെത്തുക…നമ്മുടെ അമ്മമാര്‍ അമ്മിക്കല്ലില്‍ അരച്ച് എടുക്കുന്ന ചമ്മന്തി ആണ് ഇത്,അമ്മിക്കല്ലിന്റെ അഭാവം തല്‍ക്കാലം മിക്സര്‍ കൊണ്ട് പരിഹരിയ്ക്കാം കുഞ്ഞുള്ളിയും വറ്റല്‍ മുളകും കൊണ്ട് ഉണ്ടാക്കാവുന്ന അതിരുചികരമായ ഉള്ളി ചമ്മന്തി ആണ് ഇന്നത്തെ എന്റെ … [Read more…]

തനിനാടന്‍ചിക്കന്‍ കറി

ഈ ചിക്കന്‍ കറി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ആണ് അയല്‍വക്കത്തെ വീടുകളില്‍ ചിക്കന്‍ കറി ഉണ്ടാക്കുമ്പോള്‍ ഉള്ള ആ മണം കിട്ടിയതെന്ന്..”.. 😉 😉 തനിനാടന്‍ ചിക്കന്‍ കറി ….ഒരൊറ്റ തവണ നിങ്ങള്‍ ട്രൈ ചെയ്തു നോക്ക് എന്നിട്ട് പറയൂ… ഇതേ പോലെ ഉണ്ടാക്കി നോക്കിയിട്ട് ആ രുചി നിങ്ങളും അറിയണം. ഇതാണ് ഈ പേജില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരും ഇഷ്ടമായെന്നു പറഞ്ഞ റെസിപി. മിനി എന്ന ഒരു വ്യക്തിയുടെ ഒരു കമ്മന്റ് ഞാന്‍ ഇപോളും ഓര്‍ക്കുന്നു….”ഈ ചിക്കന്‍ … [Read more…]