കോക്കനട്ട് ഓയില്‍ സാലഡ്

ചില സാലഡുകള്‍ തയ്യാറാക്കുന്ന രീതി കൊണ്ട് അത് രുചിയിലും ഒരു പടി മികച്ചു നില്‍ക്കും.സംശയമുണ്ടേല്‍ ഇത് ഉണ്ടാക്കി നോക്കിയാല്‍ മനസ്സിലാക്കാം..വീഡിയോ കണ്ടു ഇഷ്ടമായാല്‍ മാത്രം ഷെയര്‍ ചെയ്യണേ….

മീന്‍ ഇല്ലാത്ത മീന്‍ പീര|കോവയ്ക്ക മീന്‍പീര

ഈ മീന്‍പീര വെറുതെ പോലും കഴിക്കുവാന്‍ എന്ത് രസമാണെന്നോ…സംശയമുണ്ടേല്‍ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയു….പക്ഷെ ഈ രീതിയില്‍ തന്നെ ഒരു സ്റെപ് പോലും മിസ്സ്‌ ആകാതെ ട്രൈ ചെയ്യണം… വീഡിയോ കണ്ടിട്ട് ഇഷ്ടമായെങ്കില്‍ അഭിപ്രായം കമന്റ് ചെയ്യണം.

വന്‍പയര്‍ തോരന്‍

വന്‍പയര്‍ തോരന്‍ നിങ്ങള്‍ ഒരിക്കല്‍ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാല്‍ പിന്നെ ഇങ്ങനെയേ ഉണ്ടാക്കുകയുള്ളൂ.വീഡിയോ കണ്ടു ഇഷ്ടമായാല്‍ ഒരു കമന്റ് ഇടാന്‍ മറക്കല്ലേ…

പുതിയ മണ്‍ചട്ടി വാങ്ങിയാല്‍

പുതിയ മണ്‍ചട്ടി വാങ്ങിയാല്‍ ചട്ടിയുടെ മണ്‍ ചുവ മാറുന്നതിനായി എന്ത് ചെയ്യണമെന്നു പലര്‍ക്കും അറിയില്ല.ഞാന്‍ അത് വീഡിയോ രൂപത്തില്‍ കാണിച്ചു തരുന്നത് കണ്ട ശേഷം ചെയ്തു നോക്കുക.നിങ്ങള്ക്ക് ഉപകാരപ്പെടും.

നാടന്‍ കടലക്കറി

നാടന്‍ ഹോട്ടലില്‍ നിന്നും അതുപോലെ ചെറിയ ചായക്കടകളില്‍ നിന്നും നിങ്ങള്‍ കടലക്കറി കഴിച്ചിട്ടില്ലേ.അതിന്റെ റെസിപി ആണ് ഇന്നത്തെ വീഡിയോ..ഒരിക്കല്‍ ഉണ്ടാക്കിയാല്‍ നിങ്ങള്‍ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ അത് ഉറപ്പ്…

അമ്മ സ്പെഷ്യല്‍ ഗ്രീന്‍ പീസ്‌ കറി

ഗ്രീന്‍ പീസ്‌ എന്ന് കേട്ടാല്‍ ” അയ്യേ .ഗ്രീന്‍ പീസോ…എന്നും ഒരു ഗ്രീന്‍ പീസ്‌ ” എന്ന് കുട്ടികള്‍ പോലും ചോദിക്കാറില്ലേ.എന്നാല്‍ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയേ .. ഏറ്റവും കൂടുതല്‍ പേര്‍ ഉണ്ടാക്കി ഇഷ്ടമായി എന്ന് അറിയിച്ച ഒരു വിഭവം ആണിത്.അമ്മയുടെ ഒരു സ്പെഷ്യല്‍ … ട്രൈ ചെയ്തു ഇഷ്ടയെങ്കില്‍ കമന്റ് ചെയ്യണേ.. വീഡിയോ കണ്ടിട്ട് നമ്മുടെ ചാനല്‍ subscribe ചെയ്യാന്‍ മറക്കല്ലേ. https://www.youtube.com/channel/UCMiLOEmFBtVL7F3036a9jBg

തട്ടിക്കൂട്ട് തൈര് സാലഡും തക്കാളി സാലഡും

തട്ടിക്കൂട്ട് തൈര് സാലഡും തക്കാളി സാലഡും വേറെ ഒരു കറി യും ഇല്ല ,ജോലിത്തിരക്ക് അല്ലെങ്കില്‍ മടി…എന്തായാലും ഇനി വിഷമിക്കേണ്ട.ദേ ഇതിലേതു വേണേലും ഉണ്ടാക്കിയെടുക്കാം നിമിഷ നേരത്തിനുള്ളില്‍..അതും കുക്കിംഗ് ഇല്ലാതെ രുചികരമായി …. ട്രൈ ചെയ്തു നോക്കിയിട്ട് പറയൂ… വീഡിയോ കാണണം ..പ്ലീസ് നമ്മുടെ ചാനല്‍ subscribe ചെയ്യണേ…

നെല്ലിക്ക കൊണ്ടൊരു എളുപ്പ പണി

നെല്ലിക്ക ദിവസവും ഓരോന്ന് വെച്ച് പച്ചയ്ക്ക് കഴിയ്ക്കുന്നത് ആരോഗ്യം പ്രദാനം ചെയ്യും..വൈറ്റമിന്‍ സി യുടെ കലവറ ആണ് നെല്ലിക്ക,ഒരു ചെറിയ നെല്ലിക്ക കഴിയ്ക്കുമ്പോള്‍ രണ്ടു ഓറഞ്ചിന്റെ അത്രയും വൈറ്റമിന്‍ സി ആണ് നമുക്ക് ലഭിയ്ക്കുന്നത്.പ്രമേഹ രോഗികളില്‍ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിയ്ക്കാന്‍ ഇത് ദിവസേന കഴിക്കുന്നത്‌ നല്ലതാണ്.. അപ്പോള്‍ ഈ നെല്ലിക്ക അതിന്റെ പോഷകങ്ങള്‍ ഒട്ടും തന്നെ നഷ്ടപ്പെടാതെ നാവ്വില്‍ വെള്ളമൂറുന്ന രുചിയോടു കൂടിയ ഒരു സംഭവമാണ് ഇന്ന് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്…..ഉണ്ടാക്കാന്‍ വളരെ എളുപ്പവും ചൂട് … [Read more…]

തൈരു ചമ്മന്തി

മലയാളികളുടെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കപ്പയും കാന്താരി മുളക് ഉടച്ചതും…അതിന്റെ കൂടെ എന്റെ അമ്മ വിളമ്പുന്ന മറ്റൊരു ചമ്മന്തി ആണ് തൈരു ചമ്മന്തി. ചൂട് കട്ടനും കപ്പ പുഴുങ്ങിയതും കൂടെ കാന്താരിച്ചമ്മന്തിയും തൈര് ചമ്മന്തിയും……തിരികെ കിട്ടാത്ത ഓര്‍മ്മകള്‍..നമ്മുടെ നാടിന്‍റെ ഓര്‍മ്മകള്‍ നിറയുന്ന രുചിക്കൂട്ടുകള്‍ ഈ പേജില്‍ കുറേയുണ്ട്.. എല്ലാവരും വീഡിയോ കാണണം.കൂടാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യണേ..