ഷാര്‍ജാ ഷേക്ക്

ബനാന മില്‍ക്ക് ഷേക്ക്‌ ………………………. സ്കൂളിലും കോളേജിലും ഒക്കെ പഠിയ്ക്കുമ്പോള്‍ പരിസരത്തുള്ള ബേക്കറികളിലെ സ്ഥിരം ഡ്രിങ്ക് ആയിരുന്നു ഇത്.വലിയ വില കൊടുത്തു നമ്മള്‍ ഇത് വാങ്ങി കുടിച്ചിരുന്നു .എന്നാല്‍ ഈ ഷേക്ക്‌ നമുക്ക് വീട്ടില്‍ എളുപ്പം തയ്യറാക്കാവുന്നതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്നതുമായ ഒരു പാനീയമാണ് ബനാന മില്‍ക്ക് ഷേക്ക്‌ .ഇത് ഷാര്‍ജാ ഷേക്ക് എന്നും അറിയപ്പെടുന്നു . ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. പൂവന്‍ പഴം രണ്ടെണ്ണം അരിഞ്ഞതും ഒരു ഗ്ലാസ് പാല്‍ … [Read more…]

വാനില കോഫി

വാനില കോഫി ……………. ആരാണ് വ്യത്യസ്തമായ ഒരു കോഫി കുടിയ്ക്കുവാന്‍ ആഗ്രഹിയ്ക്കാത്തത്.എങ്കില്‍ ദെ തയ്യാറാക്കാം. ചേരുവകള്‍ : പാല്‍ – അര കപ്പ്‌ വെള്ളം- അര കപ്പ് പഞ്ചസാര- മധുരം അനുസരിച്ച് കോഫി പൌഡര്‍- കാല്‍ ടീസ്പൂണ്‍ വാനില എസ്സന്‍സ് – രണ്ടു മൂന്നു തുള്ളി തയ്യാറാക്കുന്ന വിധം: പാലും വെള്ളം ചേര്‍ത്തു തിളപ്പിക്കുക.നല്ലത് പോലെ തിളച്ചാല്‍ കോഫി പൌഡര്‍ പഞ്ചസാരയും ചേര്‍ത്തു തീ ഓഫാക്കുക.ഇനി വാനില എസ്സന്‍സ് ചേര്‍ക്കുക.ഒരു സ്പൂണ്‍ ഉപയോഗിച്ച് നല്ലത് പോലെ ഇളക്കി … [Read more…]