ചോക്കിംഗ് എങ്ങനെ നേരിടണം

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വാര്‍ത്തയാണ് ഒരു ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു എന്നത് ,കൂടി നിന്നവരില്‍ ആര്‍ക്കും ഫസ്റ്റ് എയ്ഡ് കൊടുക്കുവാന്‍ അറിവ് ഉണ്ടായിരുന്നില്ല എന്നു വായിച്ചു. ഇനി ഇങ്ങനെ ഒരു സംഭവം നമ്മുടെ കണ്മുന്നില്‍ ഉണ്ടായാല്‍ എങ്ങനെ നമുക്ക് അവരെ രക്ഷിയ്ക്കുവാന്‍ സാധിയ്ക്കും എന്നു ഈ പോസ്റ്റിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കാം.ദയവായി നിങ്ങള്‍ ഇത് ഷെയര്‍ ചെയ്തു ഒരുപാട് പേരിലേക്ക് എത്തിയ്ക്കാന്‍ മറക്കരുതേ…. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിനെ മെഡിക്കല്‍ രംഗത്ത്‌ ചോക്കിംഗ് എന്നു പറയും … [Read more…]

ന്യൂ ജനറേഷൻ

എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത് വായിച്ചാൽ ബോധ്യപ്പെടും. ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് … [Read more…]

നിങ്ങള്‍ തീര്‍ച്ചയായും വായിക്കേണ്ടത്

1) നിങ്ങള്‍ ഏത് മതവിശ്വാസി ആയാലും നിങ്ങളുടെ കുട്ടികളെ ഈശ്വരവിശ്വാസിയായി വളര്‍ത്തണം. 2) കുട്ടികളെ കൃത്യസമയത്ത് ഉറക്കുകയും അതിരാവിലെ കൃത്യസമയങ്ങളില്‍ ഉണര്‍ത്തുകയും ചെയ്യണം. കൃത്യനിഷ്ഠ ലഭിക്കേണ്ടത് സ്വന്തം കുടുംബത്ത് നിന്നാണ്. 3) എത്ര അടുത്ത ബന്ധുവായാലും ശരി, കുട്ടികളുടെ ശരീരത്ത് സ്പര്‍ശിച്ചുള്ള സ്നേഹപ്രകടനങ്ങളെ നയപരമായി നിരുത്സാഹപ്പെടുത്തണം.( ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ) കുട്ടികളെയും അതിന് പ്രാപ്തരാക്കണം. 4) കുട്ടികളുടെ ഫോണ്‍ സംഭാഷണം നിങ്ങളുടെ മുന്നില്‍ വെച്ച് മാത്രമാക്കണം. ചാറ്റിംഗ് ഒഴിവാക്കുക അല്ലെങ്കില്‍ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാത്രം … [Read more…]

ചില ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയാണ്…

തീര്‍ച്ചയായും കണ്ണു നനഞ്ഞ് പോകും ഈ ഒരു കഥ വായിച്ചാല്‍. ഭര്‍ത്താക്കന്മാരെ മനസ്സിലാക്കാത്ത, എന്റെ ഭര്‍ത്താവ് മറ്റുള്ളവരെ പോലെ റൊമാന്റിക് അല്ല എന്നു പറയുന്ന, അടുക്കള ജോലികളില്‍ എന്നെ സഹായിക്കുന്നില്ല എന്ന് പറയുന്ന, അമ്മയോടാണ് എന്നെക്കാള്‍ സ്നേഹം എന്നെല്ലാം പറഞ്ഞ് പരിഭവിക്കുന്ന ഭാര്യമാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്നും അയാൾ ജോലിക്കു ഇറങ്ങുമ്പോൾ ഭാര്യയോട് പറഞ്ഞു. അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ മറക്കണ്ട. അത് കേട്ടപ്പോൾ ഇന്ന് അവൾക്ക് പതിവില്ലാത്തവണ്ണം ദേഷ്യം വന്നു. രണ്ടു ദിവസമായി ഞാനിവിടെ പനി പിടിച്ചിരിക്കുന്നു. ചെറിയ … [Read more…]