എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതയി തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽത്തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിലൊ മറ്റോ വേദന വന്നാൽ ഏതങ്കിലും തൈലമോ കുഴമ്പോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്.എണ്ണ തേച്ചു കുളിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ … [Read more…]

ഈന്തപ്പഴം ഒരു സാധാരണ പഴം എന്നതിനപ്പുറം

ഈന്തപ്പഴം ഒരു സാധാരണ പഴം എന്നതിനപ്പുറം ഏറെ ആരോഗ്യ ഗുണമുള്ളതാണ്.അതിന് വെറുതെ ഈന്തപ്പഴം കഴിക്കുകയല്ലെ വേണ്ടത്. ഇതാ ചില ഈന്തപ്പഴം കഴിക്കേണ്ട രീതികളും അത് നല്‍കുന്ന ഗുണങ്ങളും.ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും.ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് … [Read more…]

മധുരതുളസി -ഗുണങ്ങളും ഉപയോഗിക്കുന്ന രീതിയും

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി … [Read more…]

കൊളസ്ട്രോളിനെ ഒഴിവാക്കണോ ?

കൊളസ്ട്രോളിനെ ഒഴിവാക്കണോ ? മലയാളികളുടെ രോഗങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ട് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കൂടിയാല്‍ ഹൃദയാഘാതം ,പക്ഷാഘാതം തുടങ്ങിയ ജീവന് ഭീഷണിയാകുന്ന തരം രോഗങ്ങളിലേക്ക്‌ നയിക്കുന്നു എന്ന കാരണത്താല്‍ കൊളസ്ട്രോളെന്ന് കേള്‍ക്കുന്നതേ എല്ലാവര്‍ക്കും പേടിയാണ്. നമ്മുടെ ശരീരത്തിലെ ഒരു തരം കൊഴുപ്പാണ്‌ കൊളസ്ട്രോള്‍,രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് 200 മില്ലിഗ്രാം ആണ് ,ഇത് 240 ആയാല്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം.240 – നു മുകളില്‍ വന്നാല്‍ അപകടമാണ്.കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍ (HDL) എന്നും ചീത്ത കൊളസ്ട്രോള്‍ (LDL) എന്നും രണ്ടു … [Read more…]

മുഖം വെളുപ്പിക്കാന്‍

മുഖത്തിനും ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളെല്ലാം ദോഷമായാണ് മാറാറുള്ളത് എന്നതാണ് സത്യം. എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. തൈരിനോടൊപ്പം മറ്റ് പലതും ചേരുമ്പോള്‍ മുഖത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും. നാലേ നാല് ദിവസം താഴെ പറയുന്ന രീതിയില്‍ തൈര് ഉപയോഗിക്കുമ്പോള്‍ അത് മുഖത്തിന് പല തരത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെയാണ് ആ രീതികള്‍ എന്നും ഉപയോഗിക്കേണ്ട വിധം എന്തെന്നും അറിയാന്‍ … [Read more…]

”ഗുഡ്ബൈ ”കൊളെസ്റ്റെറോള്‍

അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍ എന്ന് പേടിക്കുന്നവര്‍ക്കായി ……. പല പേജുകളിലും നിങ്ങള്ക്ക്ആ ഈ പോസ്റ്റ്‌ കാണാം .ഞാന്‍ എഴുതി ഉണ്ടാക്കിയ ആയിരക്കണക്കിനു ആളുകള്‍ ഷെയര്‍ ചെയ്ത എന്റെ പോസ്റ്റ് ആണിത് …….. പലരും പരീക്ഷിച്ചു വിജയിച്ചതും വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു മിക്സ് ..ഈ ഔഷധക്കൂട്ട് ..നിങ്ങളില്‍ കുറെ പേര്ക്ക് ഇതിനോടകം ഇതറിയാം ,പലരും ഇത് ഉപയോഗിക്കുന്നുമുണ്ട് എന്നറിയാം. എന്നാലും അറിയാത്ത ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ.. കൊളെസ്റ്റെറോള്‍ ഇന്ന് ഒരു വില്ലന്‍ ആയി നമ്മുടെ ജീവിതത്തില്‍ … [Read more…]