അവില്‍ മില്‍ക്ക്

ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും.ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍ ആയും രാജകീയമായും തയ്യാറാക്കാം.ഇപ്പോള്‍ കടകളില്‍ കിട്ടുന്ന രീതിയില്‍ എളുപ്പത്തില്‍ ഒരു അവില്‍ മില്‍ക്ക് നമുക്കും തയ്യാറാക്കാം, അവില്‍ മില്‍ക്ക് ……………………… ആവശ്യമായവ : പാല്‍ തിളപ്പിച്ച്‌ തണുപ്പിച്ചത്‌ – 1 ഗ്ലാസ്സ് അവില്‍ – 5 ടേബിള്‍സ്പൂണ്‍ പഴം – 1 Chiquita … [Read more…]