തണ്ണിമത്തങ്ങ ജ്യൂസ്

തണ്ണിമത്തങ്ങ എല്ലാര്ക്കും ഇഷ്ടമാണ്.ഇത് വെറുതെ കഴിയ്ക്കുവാന്‍ ആണ് ഏറ്റവും നല്ലത്,എന്നാല്‍ ഇത് ജ്യുസ് ആയിട്ടും നല്ലതാണ്.അത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആവശ്യമായവ ഇവിടെ ഒരു ഗ്ലാസ്‌ ജ്യുസിനു വേണ്ട അളവാണ് പറയുന്നത്. തണ്ണിമത്തങ്ങ – ചെറിയ കഷങ്ങള്‍ ആയി മുറിച്ചത് ഒരു കപ്പ്‌ ,ടീ കപ്പ്‌ എടുക്കാം. ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍ ഐസ് കട്ട- മൂന്നെണ്ണം പഞ്ചസാര- മധുരം അനുസരിച്ച് തയ്യാറാക്കുന്ന വിധം ഇത് എല്ലാം കൂടി മിക്സറില്‍ അടിച്ചു കഴിയ്ക്കുവാന്‍ നല്ലതാണ്.ഞാന്‍ അങ്ങനെയാണ്പ … [Read more…]

പപ്പായ മില്‍ക്ക് ഷേക്ക്

പപ്പായ മില്‍ക്ക് ഷേക്ക് പപ്പായ /ഓമയ്ക്ക കുട്ടികള്‍ക്ക് അധികം ഇഷ്ടമല്ലാത്ത ഒരു പഴമാണ്.എന്നാല്‍ അവരെ ഇത് കഴിപ്പിക്കുവാനും കൂടാതെ നമുക്ക് ഏവര്‍ക്കും ഇഷ്ടമാകുന്നതും ആയ ഒരു പപ്പായ മില്‍ക്ക് ഷേക്ക് ആണിത്. ചേരുവകള്‍ പപ്പായ നുറുക്കിയത്- രണ്ടു ടീ കപ്പ്‌ തേന്‍/പഞ്ചസാര- മധുരത്തിനു ഏലയ്ക്കാപ്പൊടി – കാല്‍ ടീസ്പൂണ്‍ ഐസ് കട്ട – അഞ്ചെണ്ണം ഫ്രോസന്‍ മില്‍ക്ക് – ഒന്നര ടീ കപ്പ്‌ തണുത്ത വെള്ളം -കുറച്ചു, വേണമെങ്കില്‍ മാത്രം തയ്യാറാക്കുന്ന വിധം പപ്പായ നേരെ പകുതി … [Read more…]

ചോക്കളെറ്റ് പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി

ആവശ്യമായവ : പഴം Chiquita Banana – 1 ഫ്രീസറില്‍ വെച്ച് തണുപ്പിച്ചു തൊലി കളഞ്ഞത്. തണുത്ത പാല്‍ – 1 കപ്പ്‌ ,ഞാന്‍ ഉപയോഗിച്ചത് Measurement Cup, 1 cup = 250 ml ആണ്. പീനട്ട് ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍ കൊക്കോ പൌഡര്‍ – 1 ടേബിള്‍സ്പൂണ്‍ ഐസ് കട്ട – 4 പഞ്ചസാര – 2 – 3 ടേബിള്‍സ്പൂണ്‍,ഇതിനു പകരം തേന്‍ ഉപയോഗിയ്ക്കാം. തയ്യാറാക്കുന്നത് : മുകളില്‍ കൊടുത്തിരിയ്ക്കുന്ന ചേരുവകള്‍ … [Read more…]

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് വളരെയധികം പോഷക ഗുണങ്ങള്‍ ഉള്ള ഒരു വെജിറ്റബിള്‍ ആണ്.ഇതു രീതിയിലും ഇത് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചൂട്സമയത്ത് ദാഹമകറ്റാനും ക്ഷീണം മാറ്റാനും നല്ല ഒരു ഹെല്‍ത്തി ജ്യുസ് ആണ് ക്യാരറ്റ് ജ്യൂസ്.എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ക്യാരറ്റ് ജ്യൂസ് രണ്ടു മീഡിയം ക്യാരറ്റ് തൊലി ചെത്തി കഷങ്ങള്‍ ആക്കി എടുത്തതും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി കുറച്ചു തണുത്ത വെള്ളം ചേര്‍ത്ത് ഒരു ബ്ലെണ്ടറില്‍ അടിച്ചെടുത്തു അരിപ്പയില്‍ അരിച്ചു എടുക്കുക. ഇതിലേക്ക് ഒരു നാരങ്ങ … [Read more…]

മാംഗോ മസ്താനി

മാംഗോ മസ്താനി പൂനെയില്‍ സ്ട്രീറ്റ് സ്റ്റാളുകളില്‍ വളരെ പ്രസിദ്ധമായ ഒരു മിൽക്ക് ഷേക്ക് ആണ് . ആവശ്യമായവ മാങ്ങാ പഴുത്തത് – 3 ഐസ് ക്രീം – മാംഗോ /വാനില ( അലങ്കരിയ്ക്കുവാന്‍) ചെറി – മൂന്നെണ്ണം ,അലങ്കരിയ്ക്കുവാന്‍ ഡ്രൈ നട്ട്സ് – ആല്‍മണ്ട് ,പിസ്താ തണുത്ത പാല്‍- 1 കപ്പ്‌ , ഞാന്‍ ഉപയോഗിച്ച കപ്പ്‌ 250 ml അളവാണ്. പഞ്ചസാര/തേന്‍- നിങ്ങളുടെമധുരം അനുസരിച്ച് ചേര്‍ക്കുക. തയ്യാറാക്കുന്ന വിധം മാങ്ങാ തൊലി ചെത്തി കഷണങ്ങളാക്കുക.അതിൽ നിന്നും … [Read more…]