ചിക്കന്‍ ബിരിയാണി

എവിടെ നിന്നൊക്കെ കഴിച്ചെന്നു പറഞ്ഞാലും സ്വന്തമായി ബിരിയാണി തയ്യാറാക്കി കഴിക്കുന്നതിന്റെ ആ ഒരു സന്തോഷം.അപ്പോള്‍ തുടങ്ങിക്കോള് .ഇത് പോലെ തന്നെ ചെയ്തു നോക്ക്,നല്ല ഒരു ചിക്കന്‍ ബിരിയാണി നിങ്ങള്ക്കും ഉണ്ടാക്കാം.ചോറ് വറ്റിച്ചു എടുക്കാന്‍ ശ്രമിച്ചു പരാജയപെട്ടവര്‍ അത് വെച്ച് വാര്‍ത്താലും മതി. ചേരുവകള്‍ ബസ്മതി അരി – 3 കപ്പ് ചൂട് വെള്ളം – 6 കപ്പ്‌ നെയ്യ് ആവശ്യാനുസരണം അരി വേവിയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ : കറുകപ്പട്ട 2 , .ഗ്രാമ്പൂ – 4 വയണയില … [Read more…]

സോഫ്റ്റ്‌ ദോശ ടിപ്സ്

ചൂടു ദോശ സാമ്പാറോ ചമ്മന്തിയോ കൂട്ടി കഴിക്കുന്നതിന്റെ ആ രുചി….!!! വീണ്ടും വീണ്ടും കഴിക്കുവാൻ ആവേശമുണ്ടാക്കുന്ന , മലയാളികളുടെ പ്രിയപ്പെട്ട വിഭവമായ ദോശ തയ്യാറാക്കി നോക്കു.കൂടെ നേര്‍മ്മ ആയി അരച്ച് ഉണ്ടാക്കിയ തേങ്ങാ ചമ്മന്തിയും!!!ഉഴുന്ന് ചേരുന്ന ആഹാരം ആയതിനാല്‍ കുട്ടികള്‍ക്കും വളരെ ഏറെ ഗുണം ചെയ്യുന്നു.ദോശയുടെ പാചകം എങ്ങനെ ആണെന്ന് നോക്കാം.പക്ഷെ ഈ ദോശ ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല ,പെട്ടെന്ന് കട്ടിയായി പോകുന്നു എന്നതാണ് ഒരുപാട് പേരുടെ പ്രശ്നം.അതിനു കുറച്ചു ടിപ്സ് പറഞ്ഞു തന്നാല്‍ നിങ്ങള്‍ക്ക് ഓക്കേ … [Read more…]