ക്രിസ്മസ് കേക്ക്

ക്രിസ്മസ് കേക്ക് ക്രിസ്മസിന് ഏറ്റവും ആകർഷണം ക്രിസ്മസ് കേക്ക് തന്നെയാണ് . സാധാരണയായി ഡ്രൈ ഫ്രൂട്ട്സ് റം/ബ്രാണ്ടി ഇവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ടു ആഴ്ച കുതിര്‍ത്തു വെച്ചതിനു ശേഷമാണ് ക്രിസ്മസ് കേക്ക് ഉണ്ടാക്കാറുള്ളത്. ഈ റെസിപി രണ്ടു രീതിയില്‍ ഉണ്ടാക്കാം..ഈ കേക്ക് പ്രെഷർ കുക്കറിലും ഉണ്ടാക്കാവുന്നതാണ്. **ഈ റെസിപിയില്‍ ഞാന്‍ ഉപയോഗിച്ചത് ബേക്കിംഗ് മെഷറിംഗ് കപ്പ്സ് &സ്പൂന്‍സ് ആണ്.വേറെ സ്പൂണിലും കപ്പിലും എടുത്താല്‍ ഈ കേക്ക് ശെരിയായി വരില്ല ..അതുകൊണ്ട് നിങ്ങളും അതെ അളവ് എടുക്കുക.** **ടിപ്സ് … [Read more…]

സീബ്രാ കേക്ക്

കേക്ക് ഉണ്ടാക്കാൻ ഇപ്പോൾ മിക്കവാറും എല്ലാവർക്കും അറിയാം. സീബ്ര കേക്ക് ഉണ്ടാക്കിയിട്ടുണ്ടോ . ഇല്ലെങ്കിൽ ഇനി ഉണ്ടാക്കി നോക്കൂ. സീബ്രാ കേക്ക് – – – – – – – – – – ആവശ്യമായവ : മൈദാ / Self raising flour – രണ്ടു കപ്പ്‌ ബേക്കിംഗ് പൌഡര്‍ – ഒന്നര ടീസ്പൂണ്‍ ബേക്കിംഗ് സോഡാ – അര ടീസ്പൂണ്‍ എണ്ണ – 1 കപ്പ്‌ പഞ്ചസാര – ഒരു കപ്പ് എടുത്തു … [Read more…]

ഈസി ക്യാരറ്റ് കേക്ക്

ക്യാരറ്റ് കേക്ക് എളുപ്പമുണ്ടാക്കാന്‍ പറ്റുന്ന ഒരു റെസിപി ആണിത്,ഇതില്‍ പറഞ്ഞിരിയ്ക്കുന്ന അളവ് ഉപയോഗിച്ച് രണ്ടു കേക്ക് തയ്യാറാക്കാം.ഒരു ലോഫ് ട്രേയും ഒരു square ഷേപ്പില്‍ ഉള്ള ട്രേ യും ആണ് ഞാന്‍ ഉപയോഗിച്ചത്.ഇത് എളുപ്പത്തില്‍ ഉള്ള ഒരു ബ്രസീലിയന്‍ റെസിപി ആണ്.ഞാന്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ചെയ്തതാണ്.ട്രൈ ചെയ്തു നോക്കൂ.കുക്കറിലും ഓവനിലും ഒരേ പോലെ ചെയ്യാന്‍ പറ്റും. ആദ്യം ഓവന്‍ 180 ഡിഗ്രിയില്‍ പതിനഞ്ചു മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. ഒരു ബൌളില്‍ ഒന്നര കപ്പ്‌ … [Read more…]

അവോക്കാഡോ ഐസ്ക്രീം

സ്വാദേറിയ ഈ ഐസ്ക്രീം നമ്മുടെ വീട്ടില്‍ ത്തന്നെ തയ്യാറാക്കാം. ചേരുവകള്‍ അവോക്കാ ഡോ- രണ്ടെണ്ണം,ഇടത്തരം പാല്‍-1 കപ്പ്‌ ഫ്രഷ്‌ ക്രീം-1 കപ്പ്‌ Condensed milk-1 കപ്പ് വാനില എസ്സന്‍സ് -4-5 തുള്ളി പഞ്ചസാര- ഒരു ടേബിള്‍സ്പൂണ്‍,ആവശ്യമെങ്കില്‍ തയ്യാറാക്കുന്ന വിധം; മിക്സിയുടെ വലിയ ജാറില്‍ അവോക്കാടോ കഴുകി കഷണങ്ങള്‍ ആക്കിയത് ചേര്‍ത്തു സ്മൂത്ത്‌ പേസ്റ്റ് ആക്കിയെടുക്കുക.വെള്ളം ചേര്‍ക്കരുത്. ഇനി ബാക്കി ചേരുവകളും കൂടി ചേര്‍ത്തു മൂന്നാല് മിനിറ്റ് നന്നായി ബ്ലെണ്ട് ചെയ്തു ഒരു ക്രീം പരുവത്തില്‍ ആക്കുക.പഞ്ചസാര വേണമെങ്കില്‍ … [Read more…]

അരിപായസം

നമ്മുടെ നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു പായസമാണ് അരി പായസം .അരി പായസം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കി നോക്കൂ. ആവശ്യമായവ: പായസം അരി – രണ്ടു കപ്പ്‌ ( കുത്തരി നുറുക്കിയതോ അല്ലാത്തതോ ആണിത് , ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വാങ്ങുവാന്‍ കിട്ടും.) ശര്‍ക്കര – 300 ഗ്രാം തേങ്ങാ പ്പാല്‍.- ഒന്നും രണ്ടും മൂനും പാല്‍ ഒരു തേങ്ങയില്‍ നിന്നും തയ്യാറാക്കി വയ്ക്കുക. ചുക്ക് പൊടി- ഒരു ടീസ്പൂണ്‍ ജീരക പൊടി – … [Read more…]

മാന്ഗോ ഐസ് ക്രീം

മാന്ഗോ ഐസ് ക്രീം Mango Ice cream: With our Mixer ( No Machine) Mango Ice cream ഉണ്ടാക്കാന്‍ നിങ്ങള്ക്ക് ആഗ്രഹമുണ്ടോ . ഒരു ബീറ്റര്‍ ഉണ്ടെങ്കില്‍വിപ്പിംഗ് ക്രീം ഉപയോഗിച്ച് എളുപ്പത്തില്‍ ഐസ് ക്രീം ഉണ്ടാക്കാം .എന്നാല്‍ ബീറ്റര്‍ അലെങ്കില്‍ മെഷീന്‍ ഒന്നും സ്വന്തമായി ഇല്ലാത്തവര്‍ക്ക് വേണ്ടി ആണ് എന്റെ ഈ പോസ്റ്റ്‌.ഇത് ഉണ്ടാക്കുവാന്‍ ഒരു മിക്സി ഉപയോഗിച്ചാല്‍ മതി.നിങ്ങള്‍ ഈ ഐസ് ക്രീം ഒരു പ്രാവശ്യം ഉണ്ടാക്കിയാല്‍ പിന്നെ പുറത്തു നിന്നും വാങ്ങുകയില്ല.പിന്നെ … [Read more…]

പാല്‍ ഐസ്‌

കുഞ്ഞുന്നാളില്‍…. ഉച്ച തിരിഞ്ഞു മൂന്നു മണിയൊക്കെയാകുമ്പോള്‍ അങ്ങ് ദൂരെ നിന്നേ ഒരു മണിയടി ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി കേള്‍ക്കാം…………….. ക്ണിം …..ക്ണിം… ക്ണിം …… ഐസ് പെട്ടിക്കാരന്‍ പാല്‍ ഐസ് കൊണ്ടുള്ള വരവാണ്. ഓറഞ്ച്,ചുവപ്പ് ,വെള്ള ഏതെല്ലാം നിറത്തിലുള്ള ഐസുകള്‍ ആണെന്നോ ,ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. കുട്ടികള്‍ ഉള്ള വീടിന്റെ മുന്നില്‍ വരുമ്പോള്‍ ഐസുകാരന്റെ ബെല്ലിന്റെ ശബ്ദം കൂടും.അത് കേള്‍ക്കേണ്ട താമസം പിന്നെ ഒറ്റ ഓട്ടമാണ് ,ഓടി പോയി പപ്പയുടെ അലമാരിയില്‍ നിന്നും എങ്ങനെയെങ്കിലും 25 … [Read more…]

അടപ്രഥമന്‍

പായസങ്ങളില്‍ പ്രഥമ സ്ഥാനമാണ് അടപ്രഥമന്‍ ,ഓണ സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭാവവും ചേരുവകള്‍ അട -200 ഗ്രാം ചവ്വരി – കാല്‍ കപ്പ്‌ ഒന്നാം പാല്‍ – 2 കപ്പ്‌ രണ്ടാം പാല്‍ – 1 കപ്പ്‌ ശര്‍ക്കര – 450 ഗ്രാം തേങ്ങാക്കൊത്ത് -3 ടേബിള്‍സ്പൂണ്‍ ചുക്ക്പൊടി – അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍ ജീരകപ്പൊടി- ഏകദേശം അര ടീസ്പൂണ്‍ നെയ്യ് – ആവശ്യാനുസരണം അണ്ടിപ്പരിപ്പ് – 15 ഉണക്കമുന്തിരിങ്ങ -15 ആദ്യം കുറച്ചു … [Read more…]