അവോക്കാഡോ ഐസ്ക്രീം

സ്വാദേറിയ ഈ ഐസ്ക്രീം നമ്മുടെ വീട്ടില്‍ ത്തന്നെ തയ്യാറാക്കാം. ചേരുവകള്‍ അവോക്കാ ഡോ- രണ്ടെണ്ണം,ഇടത്തരം പാല്‍-1 കപ്പ്‌ ഫ്രഷ്‌ ക്രീം-1 കപ്പ്‌ Condensed milk-1 കപ്പ് വാനില എസ്സന്‍സ് -4-5 തുള്ളി പഞ്ചസാര- ഒരു ടേബിള്‍സ്പൂണ്‍,ആവശ്യമെങ്കില്‍ തയ്യാറാക്കുന്ന വിധം; മിക്സിയുടെ വലിയ ജാറില്‍ അവോക്കാടോ കഴുകി കഷണങ്ങള്‍ ആക്കിയത് ചേര്‍ത്തു സ്മൂത്ത്‌ പേസ്റ്റ് ആക്കിയെടുക്കുക.വെള്ളം ചേര്‍ക്കരുത്. ഇനി ബാക്കി ചേരുവകളും കൂടി ചേര്‍ത്തു മൂന്നാല് മിനിറ്റ് നന്നായി ബ്ലെണ്ട് ചെയ്തു ഒരു ക്രീം പരുവത്തില്‍ ആക്കുക.പഞ്ചസാര വേണമെങ്കില്‍ … [Read more…]

കാപ്സികം ചമ്മന്തി

ചമ്മന്തി ഒരേ രുചിയില്‍ കഴിച്ചു മടുത്തവര്‍ക്ക് ഇതാ വേറിട്ട ഒരു രുചി. ഇന്ന് ദോശ ,ഇഡ്ഡലി എന്നിവയുടെ കൂടെ കഴിയ്ക്കാവുന്ന ഒരു കാപ്സികം ചമ്മന്തി ഉണ്ടാക്കാം .ഞാന്‍ ഉണ്ടാക്കിയെടുത്ത ഒരു റെസിപി ആണിത്.എനിക്കെന്തോ ഇതിന്റെ ടേസ്റ്റ് ഒത്തിരി ഇഷ്ടമായി.നിങ്ങള്‍ക്കും ഇഷ്ടമാകും.ട്രൈ ചെയ്തു നോക്കൂ. ആവശ്യമായവ കാപ്സികം – 1 ചെറുത് തേങ്ങ ചിരകിയത് – 3 ടേബിള്‍ സ്പൂണ്‍ വറ്റല്‍ മുളക് – രണ്ടോ മൂന്നോ കറിവേപ്പില – കുറച്ചു ഇലകള്‍ കടലപ്പരിപ്പ് – 1 ടീസ്പൂണ്‍ … [Read more…]

പടവലങ്ങാ തോരന്‍

ആവശ്യമായവ പടവലങ്ങ –250 ഗ്രാം പച്ചമുളക് – 2 തേങ്ങാ തിരുമ്മിയത്‌ – ½ കപ്പ്‌(ഇതിലും കുറച്ചു എടുത്താലും മതി.) സവാള – ഒരു ചെറുത്‌ ജീരകം – ¼ ടീസ്പൂണ്‍ പച്ചമുളക് – 2 വെളുത്തുള്ളി – 2 അല്ലി മഞ്ഞള്പൊടി, ഉപ്പ്, കറിവേപ്പില, എണ്ണ , കടുക് – പാകത്തിന് ചേര്ക്കുക ഉണ്ടാക്കുന്ന വിധം : പടവലങ്ങ തൊലിയും അരിയും കളഞ്ഞു കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. തേങ്ങയും പച്ചമുളകും ജീരകവും വെളുത്തുള്ളിയും കൂടി … [Read more…]

സ്പെഷ്യല്‍ ബീഫ് ഡ്രൈ ഫ്രൈ

സ്പെഷ്യല്‍ ബീഫ് ഡ്രൈ ഫ്രൈ ………………………… ഇത് ഒരു സ്പെഷ്യല്‍ ബീഫ് ഫ്രൈ ആണ്. ഇവിടെ രണ്ടു പ്രാവശ്യം ബീഫ്ഫ്രൈ ആക്കുന്നുണ്ട്‌.കുക്കറില്‍ വെയ്ക്കാതെ അടുപ്പില്‍ ചെറിയ തീയില്‍ കിടന്നു വേകുമ്പോള്‍ ഇതിന്റെയൊരു സ്വാദ് ..ഉണ്ടാക്കി കഴിച്ചു നോക്കു. ബീഫ് – 1 കിലോ കുഞ്ഞുള്ളി – 1 കപ്പ്‌ ഇഞ്ചി – ഒരു വലിയ കഷണം വെളുത്തുള്ളി – 10 എണ്ണം പച്ചമുളക് -3 കാശ്മീരി മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 2 … [Read more…]

മുരിങ്ങയ്ക്ക – തക്കാളി കറി

ഊണിനു ഒഴിച്ച് കറി സാമ്പാറും മോരും കൂട്ടി മടുക്കുമ്പോള്‍ നമ്മുടെ അമ്മമാര്‍ “പച്ചക്കറി “വയ്ക്കാറുണ്ട്. ഏതെങ്കിലും ഒന്നു രണ്ടു പച്ചക്കറികള്‍ ചേര്‍ത്തു തേങ്ങാ അരച്ച് വെയ്ക്കുന്ന കറി യ്ക്ക് പച്ചക്കറി എന്നു തന്നെയാണ് പറയുന്നതും.ഇന്നത്തെ റെസിപി അതായിക്കോട്ടെ.. മുരിങ്ങയ്ക്ക – തക്കാളി കറി ………………………….. തയ്യാറാക്കുന്ന വിധം: മൂന്നു മുരിങ്ങയ്ക്ക നീളത്തില്‍ മുറിച്ചതും ഒരു ചെറിയ ഉരുളക്കിഴങ്ങ് ചതുരത്തില്‍ മുറിച്ചതും രണ്ടു ചെറിയ തക്കാളി ചതുരത്തില്‍ മുറിച്ചതും നാല് പച്ചമുളക് കീറിയതും ആറു കുഞ്ഞുള്ളി കീറിയതും ഒരു … [Read more…]

ചിക്കന്‍ ഫ്രൈഡ് റൈസ്

റെസ്റ്റോറന്റുകളില്‍ മാത്രം കിട്ടിയിരുന്ന ഫ്രൈഡ് റൈസ് അതേ രുചിയോടെ നമ്മുടെ‍ വീടുകളിലും ഉണ്ടാക്കാം . ഫ്രൈഡ് റൈസ് എല്ലാവർക്കും , പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ,പക്ഷെ പലര്‍ക്കും ഇത് ഉണ്ടാക്കാന്‍ അറിയില്ല .എങ്കില്‍ ചിക്കന്‍ ഫ്രൈഡ് റൈസിന്‍റെ ഈ റെസിപി നിങ്ങള്‍ ട്രൈ ചെയ്തു നോക്കൂ .വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍. ഇതിന് ആവശ്യമായ സാധനങ്ങള്‍ കൂടുതല്‍ ആണെങ്കിലും ഉണ്ടാക്കുന്ന സമയം കുറവും , രീതി വളരെ എളുപ്പമുള്ളതുമാണ് . ചിക്കന്‍ ഫ്രൈഡ് റൈസ് *********************** … [Read more…]

തേനില്‍ പതിയിരിക്കുന്ന അപകടം

കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പോസ്റ്റ്‌ ചെയ്യേണ്ടി വന്നത്. എന്റെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി വളരെ വഷളായിരുന്നു.ഉടന്‍ തന്നെ വെന്റലേറ്ററിലാക്കുകയാണ് ചെയ്തത്.അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏകദേശം ഒരാഴ്ചയോളം വെന്റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നു.എന്തായാലും ജീവന്‍ രക്ഷപെട്ടു.തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നു. ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഭവിച്ചത് എന്താണെന്നു അറിയാമോ നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ മിക്കവാറും എല്ലാ സാധനങ്ങളിലും മായം … [Read more…]

കപ്പയും ചേമ്പും പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും

കപ്പയും ചേമ്പും പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും ********************************************************** മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒക്കെ ഇത് കഴിക്കാറുണ്ട്. വലിയ ഒരു വാഴയിലയില്‍ കപ്പ ,കാച്ചില്‍,ചേമ്പ് ( കണ്ണന്‍ ചേമ്പ് ആണ് കൂടുതല്‍ രുചി) ,ചേന എല്ലാം കൂടി കലത്തില്‍ പുഴുങ്ങി വാഴയിലയിലേക്ക് കുടഞ്ഞിടും, ഇലയുടെ വശങ്ങളില്‍ കാ‍ന്താരി മുളകും കുഞ്ഞുള്ളിയും ഉടച്ചത് പച്ച … [Read more…]

കോവയ്ക്ക തോരന്‍

പ്രമേഹ രോഗികള്‍ക്ക് കോവയ്ക്കയും അതിന്റെ ഇലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. കോവയ്ക്ക പ്രകൃതിയില്‍ നിന്നും കിട്ടുന്ന ഇന്‍സുലിന്‍ പോലെയാണ് .കോവയ്ക്കചെടിയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധ ഗുണമുണ്ട് എങ്കിലും ഇലകള്‍ക്ക് ആണ് ബ്ലഡ്‌ ഷുഗര്‍ നിയന്ത്രിക്കുവാന്‍ ഉള്ള കഴിവ് കൂടുതല്‍. കോവയില കൊണ്ട് രുചികരമായ തോരന്‍ ഉണ്ടാക്കാം.നമ്മുടെ ഒക്കെ വീട്ടു മുറ്റത്തു ഒരു കോവല്‍ വളര്‍ത്തുന്നതു നല്ലതാണ്. വിഷമയമില്ലാത്ത ആ കോവലില്‍ നിന്നും പറിച്ച കോവയ്ക്കയും ഇലയും ആണെങ്കില്‍ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇവിടെ കോവയ്ക്ക … [Read more…]