തണ്ണിമത്തങ്ങ എല്ലാര്ക്കും ഇഷ്ടമാണ്.ഇത് വെറുതെ കഴിയ്ക്കുവാന്‍ ആണ് ഏറ്റവും നല്ലത്,എന്നാല്‍ ഇത് ജ്യുസ് ആയിട്ടും നല്ലതാണ്.അത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായവ

ഇവിടെ ഒരു ഗ്ലാസ്‌ ജ്യുസിനു വേണ്ട അളവാണ് പറയുന്നത്.

തണ്ണിമത്തങ്ങ – ചെറിയ കഷങ്ങള്‍ ആയി മുറിച്ചത് ഒരു കപ്പ്‌ ,ടീ കപ്പ്‌ എടുക്കാം.

ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍

ഐസ് കട്ട- മൂന്നെണ്ണം

പഞ്ചസാര- മധുരം അനുസരിച്ച്

തയ്യാറാക്കുന്ന വിധം

ഇത് എല്ലാം കൂടി മിക്സറില്‍ അടിച്ചു കഴിയ്ക്കുവാന്‍ നല്ലതാണ്.ഞാന്‍ അങ്ങനെയാണ്പ ഇവിടെ ചെയ്തിരിക്കുന്നത്ക്ഷെ.മിക്സറില്‍ ഇട്ടു മൂന്നു മിനിറ്റ് അടിച്ചു എടുത്തതാണ്. അതിലും ടേസ്റ്റ് ഉള്ള മറ്റൊരു ഐഡിയ പറയാം.ഒരു നീളമുള്ള ഗ്ലാസില്‍ ഇതെല്ലം ഇട്ട ശേഷം ഒരു സ്റ്റീല്‍ സ്പൂണ്‍/ഫോര്‍ക്ക് വെച്ച് നല്ല പോലെ മിക്സ് ചെയ്തു തണ്ണിമത്തങ്ങ നല്ലത് പോലെ ഉടച്ചും കൊടുത്താല്‍ മതി.അത് നല്ല taste ആണ്.

ടിപ്സ്
മധുരം വേണമെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ത്താല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *