ഈ ചിക്കന്‍ കറി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ആണ് അയല്‍വക്കത്തെ വീടുകളില്‍ ചിക്കന്‍ കറി ഉണ്ടാക്കുമ്പോള്‍ ഉള്ള ആ മണം കിട്ടിയതെന്ന്..”.. 😉 😉

തനിനാടന്‍ ചിക്കന്‍ കറി ….ഒരൊറ്റ തവണ നിങ്ങള്‍ ട്രൈ ചെയ്തു നോക്ക് എന്നിട്ട് പറയൂ… ഇതേ പോലെ ഉണ്ടാക്കി നോക്കിയിട്ട് ആ രുചി നിങ്ങളും അറിയണം. ഇതാണ് ഈ പേജില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരും ഇഷ്ടമായെന്നു പറഞ്ഞ റെസിപി. മിനി എന്ന ഒരു വ്യക്തിയുടെ ഒരു കമ്മന്റ് ഞാന്‍ ഇപോളും ഓര്‍ക്കുന്നു….”ഈ ചിക്കന്‍ കറി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ആണ് അയല്‍വക്കത്തെ വീടുകളില്‍ ചിക്കന്‍ കറി ഉണ്ടാക്കുമ്പോള്‍ ഉള്ള ആ മണം കിട്ടിയതെന്ന്..”.. 😉 😉 അമ്മയുടെ അതേ പാചകം ആണിത്, സര്‍വ്വസുഗന്ധിയില ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേര്‍ത്തിട്ടില്ല. അപ്പോള്‍ പിന്നെ എന്തേ ..ഒന്ന് ട്രൈ ചെയ്തു നോക്കാം അല്ലേ…വീഡിയോ കാണു…

Leave a Reply

Your email address will not be published. Required fields are marked *