പ്രാചീന കാലം മുതല്‍ നമ്മുടെ നാട്ടില്‍ ക്രിസ്മസ് സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന ഒരു വിഭവം ആണ് നല്ല വെള്ള അപ്പവും ചിക്കന്‍ സ്റ്റൂവും കാലം മാറിയതിന് അനുസരിച്ച് നമ്മളില്‍ മിക്കവാറും എല്ലാവരും തന്നെ ചിക്കന്‍ സ്റ്റൂഉണ്ടാക്കുന്ന രീതിയും മാറ്റി എന്നാല്‍ കാലാകാലങ്ങളായി നമ്മുടെ പൂര്‍വികര്‍ ഉണ്ടാക്കി വന്നിരുന്ന സ്റ്റൂ കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു രുചി പലപ്പോഴും നമുക്ക് കിട്ടാറില്ല ഇപ്പൊ നമ്മള്‍ ഉണ്ടാക്കുന്ന സ്റ്റൂ കഴിക്കുമ്പോള്‍ .എങ്കില്‍ പിന്നെ ഈ ക്രിസ്തുമസ്സിനു നമ്മുടെ പഴമക്കാര്‍ ഉണ്ടാക്കി വന്നിരുന്ന അതെ രുചിയും മണവും ഉള്ള അതെ സ്റ്റൂ ഉണ്ടാക്കിയാലോ ?എങ്ങനെ ഉണ്ടാക്കും എന്നല്ലേ ചോതിച്ചത് .ഇത് തയാറാക്കുന്ന വിധവും ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങളും അവയുടെ അളവും എല്ലാം വളരെ കൃത്യമായി വിശധമായിതന്നെ പറയുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് അത് കാണുക അതുപോലെ ഉണ്ടാക്കുക .അപ്പൊ വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും ഒപ്പം സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *