ഗ്രീന്‍ പീസ്‌ എന്ന് കേട്ടാല്‍ ” അയ്യേ .ഗ്രീന്‍ പീസോ…എന്നും ഒരു ഗ്രീന്‍ പീസ്‌ ” എന്ന് കുട്ടികള്‍ പോലും ചോദിക്കാറില്ലേ.എന്നാല്‍ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയേ ..
ഏറ്റവും കൂടുതല്‍ പേര്‍ ഉണ്ടാക്കി ഇഷ്ടമായി എന്ന് അറിയിച്ച ഒരു വിഭവം ആണിത്.അമ്മയുടെ ഒരു സ്പെഷ്യല്‍ …

ട്രൈ ചെയ്തു ഇഷ്ടയെങ്കില്‍ കമന്റ് ചെയ്യണേ..
വീഡിയോ കണ്ടിട്ട് നമ്മുടെ ചാനല്‍ subscribe ചെയ്യാന്‍ മറക്കല്ലേ.

https://www.youtube.com/channel/UCMiLOEmFBtVL7F3036a9jBg

Leave a Reply

Your email address will not be published. Required fields are marked *