നെല്ലിക്ക ദിവസവും ഓരോന്ന് വെച്ച് പച്ചയ്ക്ക് കഴിയ്ക്കുന്നത് ആരോഗ്യം പ്രദാനം ചെയ്യും..വൈറ്റമിന്‍ സി യുടെ കലവറ ആണ് നെല്ലിക്ക,ഒരു ചെറിയ നെല്ലിക്ക കഴിയ്ക്കുമ്പോള്‍ രണ്ടു ഓറഞ്ചിന്റെ അത്രയും വൈറ്റമിന്‍ സി ആണ് നമുക്ക് ലഭിയ്ക്കുന്നത്.പ്രമേഹ രോഗികളില്‍ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിയ്ക്കാന്‍ ഇത് ദിവസേന കഴിക്കുന്നത്‌ നല്ലതാണ്..

അപ്പോള്‍ ഈ നെല്ലിക്ക അതിന്റെ പോഷകങ്ങള്‍ ഒട്ടും തന്നെ നഷ്ടപ്പെടാതെ നാവ്വില്‍ വെള്ളമൂറുന്ന രുചിയോടു കൂടിയ ഒരു സംഭവമാണ് ഇന്ന് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്…..ഉണ്ടാക്കാന്‍ വളരെ എളുപ്പവും ചൂട് ചോറിന്റെ കൂടെ ഒരു കിടിലന്‍ കോമ്പിനേഷനും ആണിത്,(അറിയാതെ കൈ നക്കി പോകും ).. വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *