മലയാളികളുടെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കപ്പയും കാന്താരി മുളക് ഉടച്ചതും…അതിന്റെ കൂടെ എന്റെ അമ്മ വിളമ്പുന്ന മറ്റൊരു ചമ്മന്തി ആണ് തൈരു ചമ്മന്തി.

ചൂട് കട്ടനും കപ്പ പുഴുങ്ങിയതും കൂടെ കാന്താരിച്ചമ്മന്തിയും തൈര് ചമ്മന്തിയും……തിരികെ കിട്ടാത്ത ഓര്‍മ്മകള്‍..നമ്മുടെ നാടിന്‍റെ ഓര്‍മ്മകള്‍ നിറയുന്ന രുചിക്കൂട്ടുകള്‍ ഈ പേജില്‍ കുറേയുണ്ട്..
എല്ലാവരും വീഡിയോ കാണണം.കൂടാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യണേ..

Leave a Reply

Your email address will not be published. Required fields are marked *