ദേ ……… ചമ്മന്തി എന്നാല്‍ ഇത് ആവണം .കൂടി വന്നാല്‍ പത്തു മിനിട്ട് കൊണ്ട് ചമ്മന്തി റെഡി ആക്കാം…ഒരു പ്രാവശ്യം ഇത് ഉണ്ടാക്കിയവര്‍ പിന്നെ എപ്പോള്‍ ദോശയോ ഇഡ്ഡലി യോ അപ്പമോ ഒക്കെ ഉണ്ടാക്കുമ്പോള്‍ ഉറപ്പായും ഈ ചമ്മന്തി ആയിരിക്കും ആദ്യം മനസ്സില്‍ ഓടിയെത്തുക…നമ്മുടെ അമ്മമാര്‍ അമ്മിക്കല്ലില്‍ അരച്ച് എടുക്കുന്ന ചമ്മന്തി ആണ് ഇത്,അമ്മിക്കല്ലിന്റെ അഭാവം തല്‍ക്കാലം മിക്സര്‍ കൊണ്ട് പരിഹരിയ്ക്കാം

കുഞ്ഞുള്ളിയും വറ്റല്‍ മുളകും കൊണ്ട് ഉണ്ടാക്കാവുന്ന അതിരുചികരമായ ഉള്ളി ചമ്മന്തി ആണ് ഇന്നത്തെ എന്റെ റെസിപി. അതിനായി എന്‍റെ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *