ഇടിയപ്പം ഉണ്ടാക്കാൻ എല്ലാർക്കും അറിയാമല്ലോ.ഉണ്ടാക്കിയ ഇടിയപ്പം ബാക്കി വന്നത് മൂന്നെണ്ണം എടുത്തിട്ട് നൂല് പോലെ പിച്ചിയിടുക.

തയ്യാറാക്കുന്ന വിധം


ഒരു പാനിൽ ഒന്നര ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു അര സ്പൂൺ കടുക്,ഒരു തണ്ടു കറി വേപ്പില,നിലക്കടല എന്നിവ ഇട്ടു പൊട്ടിയ്ക്കുക.
ഒരു മുട്ട പൊട്ടിച്ചു ചികി എടുക്കുക.

അതിലേക്കു ഇടിയപ്പം ചേർക്കുക.ലേശം മഞ്ഞൾപ്പൊടി,പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി എടുക്കുക.നല്ലതു പോലെ മിക്സ് ചെയ്തു എടുത്തു ചൂടോടെ കഴിയ്ക്കാം.ഉപ്പുമാവ് തയ്യാർ.

Leave a comment

Your email address will not be published. Required fields are marked *